ഘടകസ്ഥാപനങ്ങൾ
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ ഘടക സ്ഥാപനങ്ങൾ
- ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം, ചുനക്കര
- പട്ടികജാതി വികസന ഓഫീസ്
- അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം
- ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം
- ക്ഷീര വികസന ഓഫീസ്
- കൃഷി അസിസ്റ്റൻറ് ഓഫീസറുടെ കാര്യാലയം